അപേക്ഷ ക്ഷണിച്ചു

Sunday 11 December 2016 7:35 pm IST

കാസര്‍കോട്: കയ്യൂര്‍ ഗവ. ഐ ടി ഐ യില്‍ ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ പരീക്ഷയില്‍ 2013 ആഗസ്തില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് 1,2,3,4 സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ 17ന് 3 മണിക്കകം ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 230980.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.