എരുമേലി: ഫെസ്ബുക്കിലെ ബസ് ഫാന്‍സ് ഗ്രുപ്പായ ‘ പ്രെവറ്റ് ബസ് മെമ്പേര്‍സ് കേരളയിലെ ‘ ഒരുകൂട്ടം യുവാക്കളുടെ കൂടായ്മയില് എരുമേലിയില്‍ അയ്യപ്പഭക്തര്‍ക്ക് നടത്തിയ അന്നദാന വിതരണം ശ്രദ്ധേയമായി. എരുമേലി കണ്ണംങ്കര മൈതാനത്തില്‍ നടന്ന അന്നദാനവിതരണം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. ഗ്രുപ്പിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ ആദരിച്ചു. ഗ്രുപ്പ് അഡ്മിന് വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ്വി.സി അജികുമാര്‍, ജിമോന്സ്, ബാബു ലാല്‍, ദിപു, അമല്കടുപ്പില് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വംനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: