ന്യൂദല്‍ഹി: മുഹമ്മദ് നബിയുടെ ജന്മദിനത്തില് രാജ്യത്തിന് നബിദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ പൗരന്മാര്ക്കും നബിദിനാശംകള് നേരുന്നുവെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
സമൂഹത്തില്‍ ഐക്യമുണ്ടാകട്ടെ എന്നും സമാധാനവും സമൃദ്ധിയും എല്ലാവര്ക്കും ലഭിക്കട്ടെ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Heartiest greetings & best wishes to all my fellow countrymen, in India and abroad on Milad-un-Nabi #PresidentMukherjee
— President Mukherjee (@POI13) December 12, 2016
Greetings on Milad-un-Nabi. May this occasion deepen the spirit of harmony & unity in our society & may there always be peace & prosperity.
— Narendra Modi (@narendramodi) December 12, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: