കരുനാഗപ്പള്ളി: പരിസ്ഥിതിസംരക്ഷണത്തില്‍ കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് പഠിക്കാന്‍ ആയിരംതെങ്ങ് കണ്ടല്വനത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. പടനായര്‍കുളങ്ങര ഗവ.വെല്‍ഫെയര്‍ യുപിഎസിലെ 35 കുട്ടികളാണ് പങ്കെടുത്തത്. കേരള യൂത്ത് പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലായിരുന്നു യാത്ര. സുമന്‍ജിത് മിഷ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: