അപൂര്‍വ്വ സൃഷ്ടിയുമായി കല്യാണ്‍ സില്‍ക്‌സ്

Monday 12 December 2016 11:01 pm IST

തൃശൂര്‍: ഫെതര്‍ലൈറ്റ് മംഗല്യപ്പട്ടുമായി കല്യാണ്‍ സില്‍ക്‌സ്. പേര് പോലെ തന്നെ ലൈറ്റ്‌വെയ്റ്റാണ് പട്ടിലെ ഈ അപൂര്‍വ്വ സൃഷ്ടി.പൂര്‍ണ്ണമായും എ-ഗ്രേഡ് സോഫ്റ്റ് സില്‍ക്കിലാണ് ഫെതര്‍ലൈറ്റ് കളക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി ഈസി സ്റ്റൈലിങ്ങ് എന്ന പ്രക്രിയയിലൂടെ തയ്യാറാക്കിയിരിക്കുന്ന ഈ സാരി അനായാസം അണിയുവാന്‍ കഴിയുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഇതാദ്യമായാണ് ഇത്രയും വൈവിധ്യമാര്‍ന്ന ഒരു ശ്രേണി ഇത്രയുമധികം വര്‍ണ്ണങ്ങളില്‍ മംഗല്യപട്ടില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. വില 5000 മുതല്‍ 3 ലക്ഷം രൂപ വരെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.