കണ്ണൂര്‍: ബിഎസ് എന്‍എല്‍ മേഖലയിലെ കരാര്‍ തൊഴിലാളികളുടെ സംഘടനയായ ബിഎസ്എന്‍എല്‍ കാഷ്വല്‍ കോണ്‍ട്രാക്ട് ലേബേഴ്സ് യൂനിയന്‍ (സിഐടിയു) മൂന്നാമത് സംസ്ഥാന സമ്മേളനം 18,19 തീയ്യതികളില്‍ കണ്ണൂരില്‍ സി.കണ്ണന് സ്മാരക ഹാളില്‍ നടക്കും. എന്‍.ആര്.സോമശേഖരന്‍ നായര്‍, ചെയര്മാന് എം.പ്രകാശന്, ജനറല്‍ കണ്‍വീനര്‍ വി.വി.കൃഷ്ണന്, എന്‍.ചന്ദ്രന്, വി.വി.രാജന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: