കറുകച്ചാല്‍: കങ്ങഴ ഇളങ്കാവ് ‘ദ്രകാളിക്ഷേത്രത്തില് നാല്‍പ്പത്തൊന്ന് മഹോത്സവം 16മുതല്‍ 26വരെ നടക്കും. ക്ഷേത്രതന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 16ന് രാവിലെ 5.30ന് നിര്‍മ്മാല്യദര്‍ശനം, 7ന് ഉഷപൂജ 9.30ന് നവകം, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് ‘ജന 8ന് എതിരേല്‍പ്പ്, 8.30ന് കളംതൊഴല്, 17 മുതല്‍ 19വരെ എല്ലാദിവസവും രാവിലെ 7ന് ഉഷപൂജ, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് ഭജന, 8ന് എതിരേല്‍പ്പ്, 8.30ന് കളംതൊഴീല്‍. 20മുതല്‍ 24വരെ എല്ലാദിവസവും 8ന് പറവഴിപാട്, 10ന് ഉച്ചപൂജ, 7.30ന് ഭജന, 8.30ന് എതിരേല്‍പ്പ്, 9ന് കളംതൊഴീല്‍, 25ന് രാവിലെ 7ന് ഉഷപൂജ, 8ന് പറവഴിപാട്, 10ന് ഉച്ചപൂജ വൈകിട്ട് 7ന് പറവഴിപാട്, 8ന് രാമതീര്ത്ഥലയം, 10ന് എതിരേല്‍പ്പ് കളംതൊഴീല്‍, 26ന് രാവിലെ 7ന് ഉഷപൂജ, 8ന് പറവഴിപാട്, 9ന് ക്തിഗാനസുധ, 11ന് ഓട്ടന്തുള്ളല്, 12.30ന് കാവടിയാട്ടം, 1ന് കാവടി അ‘ിഷേകം, കലം കരിക്കല്‍ വഴിപാട്, അന്നദാനം, 5.30ന് നാഗസ്വരം, പറവഴിപാട്, 7ന് പഞ്ചാരിമേളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: