ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്തെ പത്തു വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത് 60 കോടി രൂപയും 245 കിലോ സ്വര്‍ണ്ണവും. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹതി, ചെന്നൈ, പാട്ന, അഹമ്മദാബാദ്, നാഗ്പ്പൂര്‍, ദിമാപ്പൂര്‍, പൂനെവിമാനത്താവളങ്ങളില് നിന്നാണ് നവംബര്‍ പത്തു മുതല്‍ ഇതുവരെയായി പിടിച്ചത്. ഇവ പഴയ നോട്ടുകളായിരുന്നു.
ആദായ നികുതി വകുപ്പ്, സിഐഎസ്എഫ് തുടങ്ങിയവയാണ് പരിശോധനകള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: