ബീജിങ്: മുസ്ലിം സംഘടനാപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതിനെതിരെ പ്രസിഡന്റ് സീ ജിന്‍പിങ്ങിന് പരാതി അയച്ച മുസ്ലിം വെബ് സൈറ്റ് പൂട്ടിച്ചു.
ചൈനയിലെ മുസ്ലിംകളുടെ ഇഷ്ട വെബ് സൈറ്റായ സോങ്ങമൂ വാങ്ങ് ആണ് പ്രസിഡന്റ് നേരിട്ട് ഇടപെട്ട് പൂട്ടിച്ചത്. പരാതി നല്കിയ ശേഷം ആര്‍ക്കും സൈറ്റില്‍ കടക്കാനായില്ല. സൈറ്റ് റിപ്പയറിങ്ങിലാണ് എന്ന സന്ദേശം മാത്രമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: