കപ്യാട്ട് മടപ്പുര തിറ മഹോത്സവം

Wednesday 14 December 2016 9:49 pm IST

തലശ്ശേരി: പാട്യം പത്തായക്കുന്നിലെ കപ്യാട്ട് മുത്തപ്പന്‍ മടപ്പുരയിലെ തിറയാഘോഷം 19,20, 21, 22 തീയതികളില്‍ നടത്തും 17 ന് 11 മണിക്ക് നാഗപൂജയും നിവേദ്യവും പാലും നൂറും കൊടുക്കല്‍ ചടങ്ങും നടത്തും 19 ന് ഗണപതിഹോമം, പശുദാനപുണ്യാഹം മോതിരം വെച്ച് തൊഴല്‍, വൈകുന്നേരം ഗുരുപൂജ 20 ന് കാലത്ത് കൊടിയേറ്റം, ഉച്ചക്ക് മുത്തപ്പനെ മലയിറക്കം വൈകുന്നേരം മുത്തപ്പന്‍ വെള്ളാട്ടം, തുടര്‍ന്ന് നേര്‍ച്ച വെള്ളാട്ടങ്ങള്‍, നാഗഭഗവതി വെള്ളാട്ടം, കളിക്കപ്പാട്ട് ഭഗവതി വെള്ളാട്ടം, കളിക്കപ്പാട്ട്, കലശം വരവ്, രാത്രി 12ഗുളികന്‍ തിറ, 21 ന് പുലര്‍ച്ചെ തിരുവപ്പന, പള്ളിവേട്ട, നാഗഭഗവതി തിറ, ഭഗവതി തിറ, 12 മണി മുതല്‍ പ്രസാദ സദ്യ എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.