ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 18ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളും അന്നേദിവസം രാവിലെ 9.00 ന് കോളേജ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് അലുമ്നി അസോസിയേഷന് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സെക്രട്ടറി പ്രൊഫ. സ്റ്റീഫന്‍ മാത്യു, പ്രിന്‍സിപ്പല്‍ ഡോ. മേഴ്സി ഫിലിപ്പ് സി. എന്നിവര്‍ അറിയിച്ചു. വിശധ വിവരങ്ങള്‍ക്ക് 04822 240127, 9446015903.
പ്രതികരിക്കാൻ ഇവിടെ എഴുതുക: