പിലാത്തറ: അറത്തില്‍ മാവില്ല്യപ്പുറം കൂവേരിക്കാരന്‍ തറവാട് ദേവസ്ഥാനം കളിയാട്ടം 18, 19 തീയ്യതികളില്‍ നടക്കും. രാവിലെ 8 മണിക്ക് കക്കരക്കാവില്‍ കലശം, വൈകുന്നേരം മൂന്നു മണിക്ക് തോറ്റം തുടങ്ങല്‍, അഞ്ച് മണിക്ക് വെള്ളാട്ടം, രാത്രി 11.30 ന് കുടിവീരന്‍ ദൈവത്തിന്റെ പുറപ്പാട് എന്നിവ നടക്കും. തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടനാര്‍ കേളന് ദൈവത്തിന്റെ പുറപ്പാടും അഗ്നിപ്രവേശവും, 10 മണിക്ക് തൊണ്ടച്ഛന് ദൈവത്തിന്റെ പുറപ്പാട്, തുടര്‍ന്ന് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, തുലാഭാരം, അന്നദാനം എന്നിവയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: