തിറ മഹോത്സവം ഇന്ന് മുതല്‍

Thursday 15 December 2016 9:26 pm IST

ആയിത്തര: ആയിത്തര കലിക്കോട്ട് ശ്രീ പുതുശ്ശേരി ദേവസ്ഥാനം തിറമഹോത്സവം ഇന്നും നാളെയുമായി നടക്കും. ഉത്സവത്തോടനുബന്ധിച്ച് തിരുവപ്പന, മുത്തപ്പന്‍ വെള്ളാട്ടം, ഗുളികന്‍, എള്ളേടത്ത് ഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.