ബംഗളൂരു: ബിജെപി മലയാളിസെല് ബംഗളുരു നഗര, ഗ്രാമാന്തര ജില്ലാ കാര്യകാരിണിസഭ 18 ന് മൂന്ന് മണിക്ക് മല്ലേശ്വരം ബിജെപി ആസ്ഥാനത്ത് ചേരും. കണ്‍വീനര്‍ ഗോപിനാഥ് വന്നേരി അധ്യക്ഷത വഹിക്കും. പാര്‍ട്ടി നഗര ജില്ലാ പ്രസിഡന്റ് എസ്.മുനിരാജ് എംഎല്‍എ, ഗ്രാമാന്തര ജില്ലാ പ്രസിഡന്റ് കെ.സദാശിവ എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്യും. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സി.മുനികൃഷ്ണ (സ്ലം ബോര്‍ഡ് മോര്‍ച്ച) മുഖ്യാതിഥിയാവും. ജില്ല, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: