പിലാത്തറ: ഗണിതം മധുരമാക്കാന്‍ സൗഹൃദകൂട്ടായ്മയുടെ പരിശീലനം സൗഹൃദം കുഞ്ഞിമംഗലമാണ് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതത്തില്‍ എപ്ലസ് നേടുവാന്‍ സൗജന്യ പരിശീലനം തുടങ്ങിയത്. പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.ടി.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. മാന്ദ്യത്ത് ലക്ഷ്മണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാന്‍, കെ.സി.പ്രമീള, ഡോ.സുനില്‍കുമാര്‍ എം.എന്‍, വി.വി.അശോഖന് എന്നിവര്‍ സംസാരിച്ചു,. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 9446776893 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: