തലശ്ശേരി: യാത്രക്കാരെയുംകൊണ്ട് പോകുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറെ മൂന്നംഗ സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ചീറക്കര പോത്തുംകണ്ടി വീട്ടില്‍ പി.വി.സതീന്ദ്ര (41)നെ പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി ബാലസംഗം പുല്ലമ്പില്‍ റോഡില്‍ വെച്ചാണ് മര്‍ദ്ദിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: