പോലീസ് കേസെടുത്തു

Thursday 15 December 2016 9:32 pm IST

തലശ്ശേരി: വാടക നല്‍കിയില്ലെന്ന് ആരോപിച്ച് ക്വാട്ടേഴ്‌സിലെ താമസക്കാരെ പൂട്ടിയിട്ട സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെ പോലീസ് കേസെടുത്തു. എരഞ്ഞോളി പാലത്തിനടുത്ത് പത്മാ ക്വാട്ടേഴ്‌സിലെ താമസക്കാരിയെയും മകനെയുമാണ് ബുധനാഴ്ച പൂട്ടിയിട്ടത്. പഴയകാല സര്‍ക്കസ് കലാകാരിയും വിധവയുമായ ശാലനി അവരുടെ പ്രായമായ അമ്മ, രണ്ടുമക്കള്‍ എന്നിവരാണ് ഈ ക്വാട്ടേഴ്‌സില്‍ താമസിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.