പുതുപ്പള്ളി: നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കേരളത്തിലെ ഇടതു വലത് മുന്നണികള്‍ നടത്തുന്ന കുപ്രചരണത്തിന് എതിരേ എന്‍ഡിഎ പുതുപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നയവിശദീകരണ യോഗം നടത്തി. ബിഡിജെഎസ് യൂത്ത് ജില്ല പ്രസിഡന്റെ സജീഷ്കുമാര്‍ യോഗം ഉത്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് പി.എസ്. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളിധരന്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്റ്റീഫന്‍ ചാഴിക്കാടന്, ബിജെപി ജില്ലാ സെക്രട്ടറി കെ.പി. ഭുവനേശ്, പി.എന്‍.ശിവരാമന്, രാജേന്ദ്രകുമാര്‍, സിബി പാറപ്പ, തോമസ് കിഴക്കേടം, കെ.എ. രവീന്ദ്രനാഥ്, അനില്‍കുമാര്‍ വാകത്താനം, പി.എസ്. രാജേഷ്, രാം പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: