ഇരിട്ട ഇരിട്ടി ഗ്രീന്‍ലീഫ് അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി ഒരുക്കിയ ആറാമത് ഇരിട്ടി പുഷ്പോത്സവം ആരംഭിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരി രൂപകല്പന നടത്തിയ പി.പി. രജീഷ്, ശില്പി ശ്രീനി പൂമരം, ബ്രാന്‍ഡ് അംബാസിഡര്‍ എസ്തേര്‍ എന്നിവരെ ഗ്രീന്‍ലീഫ് പ്രഥമ ചെയര്മാന് ഡോ. എം.ജെ. മാത്യു ആദരിച്ചു. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: