ന്യൂദല്‍ഹി: തൊഴിലാളികള്‍ക്ക് ചെക്ക് വഴിയോ, ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയോ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. തൊഴില്‍ മന്ത്രി ദത്താത്രേയയാണ് അവതരിപ്പിച്ചത്.
പ്രിന്‍സിപ്പല്‍ ആക്ട് സെക്ഷന്‍ ആറ് പ്രകാരം 2016 ല്‍ എല്ലാവര്ക്കും ചെക്ക് വഴിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയോ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബില്‍ പാര്‍ലമെന്റില്‍ പാസാകുന്നതോടെ വലിയ മാറ്റമാകും സാമ്പത്തിക രംഗത്തുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: