കൊല്ലം: മേടയില്മുക്കിനും ഒഴുക്കുതോടിനും ഇടയിലുള്ള കൗസ്തുഭം ജംഗ്ഷനില്‍ കല്‍വര്‍ട്ട് നിര്‍മാണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം 16 മുതല്‍ 31 വരെ നിരോധിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കൊല്ലത്തു നിന്നും ഇതുവഴി പോകേണ്ട വാഹനങ്ങള്‍ അഞ്ചുകല്ലുംമൂട്, വിഷ്ണത്തുകാവ്, തിരുമുല്ലവാരം, ഒഴുകുതോട്, മരുത്തടി വഴി രാമന്‍കുളങ്ങര വഴിയും തിരിച്ചും പോകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: