പ്രതിഷ്ഠാദിന കലശ മഹോത്സവം

Friday 16 December 2016 9:24 pm IST

കല്‍പ്പറ്റ :കൃഷ്ണമ്മുല ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിന  കലശ മഹോത്സവം 17,18 തീയതികളിൽ നടക്കും.17ന് വൈകിട്ട് 6മണി മുതൽ സഹസ്രദീപസമർപ്പണം,നിറമാല ,ഗ്രാമപ്രദക്ഷിണം,ഭജന തുടർന്ന് പ്രാദേശിക കലാ പരിപാടികളും നടക്കും.18ന് രാവിലെ 5മണി മുതൽ വാകച്ചാർത്ത് ഗണപതിഹോമം,കലശപൂജ,,കലശാഭിഷേകം തുടങ്ങിയ പുജാപരിപാടികൾ ,1മണിക്ക് അന്നദാനം വൈകിട്ട് 7 മുതൽ കുച്ചിപ്പുടി, മോഹിനിയാട്ടം 8.30 മുതൽ രാഗതരംഗ്  ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.