തിരുവനന്തപുരം: ഇന്ധനവില വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. തിങ്കളാഴ്ച ഗതാഗതമന്ത്രിയുമായി ഇതിനെ കുറിച്ച് ചര്‍ച്ച നടത്തും. നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: