'ക്യാപ്റ്റന്‍'

Saturday 17 December 2016 4:54 pm IST

മലയാളികളുടെ അഭിമാനമായിരുന്ന ഫുട്‌ബോള്‍ താരം 'വി.പി. സത്യന്റെ' ജീവിതം സിനിമയാകുന്നു. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പേര് 'ക്യാപ്റ്റന്‍' എന്നാണ്. ജയസൂര്യയാണ് വി.പി. സത്യനായി എത്തുന്നത്. പ്രജേഷ് സെന്നാണ് സംവിധായകന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.