മണിപ്പൂര്‍: മണിപ്പൂര്‍ ജില്ലയിലെ നോണിയില്‍ ഭീകരര്‍ സൈനികരെ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുത്തു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.എഴുപതോളം ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തെത്തുടര്‍ന്ന് മണിപ്പൂരും സമീപ പ്രദേശത്തും സുരക്ഷ ശക്തമാക്കി.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: