പാലാ: റേഷന്‍ വിതരണം അവതാളത്തിലാക്കുകയും കള്ളപ്പണ ലോബിയെ സഹായിക്കുന്ന മന്ത്രി തോമസ് ഐസക്കിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് പാലാ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പാലാ മേഖല സെക്രട്ടറി സി കെ അശോക് കുമാര്‍ സംസാരിച്ചു. മേഖല പ്രസിഡന്റ് ശിവദാസമേഖലാ ഭാരവാഹികളായ എം.ആര്. സജി, പി. ഗോപകമാര് ഹരികൃഷ്ണന് മേവിട,ബി. മഹേഷ്, പി.സി. സേവ്യര്‍, വി.സി ചന്ദ്രന്, പി.ആര്. സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: