ജയ്പൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ഹോസ്റ്റലിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. രാജസ്ഥാനിലെ തോനക് ജില്ലയിലാണ് സംഭവം. ഇയാള്‍ മദ്യപിച്ചിരുന്നെന്നും സഹപാഠികളുമായി വഴക്കുണ്ടായെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ മാസം 14ന് രാത്രിയാണ് ഹത്മ (19) മൂന്ന് നില കെട്ടിടത്തില്‍ നിന്ന് താഴെ വീണത്. ജയ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്സ്ഥാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: