കണ്ണൂര്‍: കൃഷ്ണാ ജ്വല്‍സിന്റെ നേതൃത്വത്തിലുള്ള ശിവോഹം സെന്റര്‍ ഓഫ് എക്സലന്‍സിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണഗീതം എല്ലാവര്ക്കും പാടാം സംഗീതകൂട്ടായ്മയില്‍ രണ്ടാംഘട്ട പരിപാടികള്‍ക്ക് തുടക്കമായി. സംഗീതാഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി പള്ളിയാംമൂല സിവിസി ഹാള്‍ ഓഫ് ഫെയിമില്‍ നടത്തുന്ന പരിപാടിയില്‍ നിരവധി പേര് പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: