സേവാഭാരതി പോഷകാഹാര കിറ്റുകള്‍ വിതരണം നടത്തി
Monday 19 December 2016 1:51 am IST
ഇരിട്ടി: സേവാഭാരതി ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊട്ടുകപ്പാറ ആദിവാസി കോളനിയിലെ രോഗികള്‍ക്ക് പോഷകാഹാരക്കിറ്റുകള്‍ വിതരണം ചെയ്തു. കോളനിയിലെ 3 വൃക്ക രോഗികള്‍ക്കും ആദിവാസി അമ്മക്കുമാണ് പോഷകാഹാരക്കകിറ്റുകള് വിതരണം നടത്തിയത്. ഡോ.പി.രാജേഷ്, എം.ബാബു മാസ്റ്റര്‍, എ.പത്മനാഭന്, പി.പി.ഷാജി, മാധവന് കാരിനാല് എന്നിവര്‍ നേതൃത്വം നല്കി.