ജമ്മു: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ 60 ഭീകരര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഷ്കര്‍, ജെയ്ഷേ ഭീകരരാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അതിര്‍ത്തിയായ സിയാല്‍കോട്ടില്‍ നുഴഞ്ഞുകയറ്റത്തിനായി കാത്തിരിക്കുന്നത്.
അതിനിടെ മൂന്ന് ഭീകരരെ ബിഎസ്എഫ് വധിച്ചു. നൈറ്റ് വിഷന്‍ ഡിവൈസിന്റെ സഹായത്തോടെയാണ് ബിഎസ്എഫ് ഭീകരന്മാരെ കണ്ടെത്തി വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: