ന്യൂദല്‍ഹി: എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ടിന്റെ (പിഎഫ്) പലിശനിരക്ക് കുറച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പലിശ നിരക്കില്‍ 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 8.65 ശതമാനമാണ് പ്രഖ്യാപിച്ചിരിക്കുന്ന പലിശനിരക്ക്. നേരത്തെ ഇത് 8.8 ശതമാനമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: