മട്ടന്നൂര്‍: ശ്രീനഗര്‍- ജമ്മു ദേശീയപാതയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച കൊടോളിപ്രം ചക്കോലക്കണ്ടി വീട്ടില്‍ സി.രതീഷിനോടുള്ള ആദരസൂചകമായി കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു. വാഹനങ്ങളേയും വിദ്യാലയങ്ങളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: