തിരുവനന്തപുരം: പാറശാലയില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. രാവിലെ ആറു മണിയോടെ പാറശാല ഇടിച്ചക്കപ്ലാംമൂട്ടിലായിരുന്നു അപകടം.
നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. കരമന സ്വദേശികളായ ബാലസുബ്രഹ്മണ്യം, പാര്‍വതി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: