കൊച്ചി: കരിപ്പൂരില്‍ ഒരു കോടി പതിനേഴ് ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. മുംബൈയില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് പണം പിടികൂടിയത്. പല രാജ്യങ്ങളില്‍ നിന്നുമുള്ള കറന്‍സിയാണ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദേശിയെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: