കണ്‍സ്യൂമര്‍ഫെഡ് വിപണികളില്‍ വിലക്കുറവ്

Tuesday 20 December 2016 8:16 pm IST

തിരുവനന്തപുരം : കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം ഡിസ്‌കൗണ്ടില്‍ ക്രിസ്മസ് വിപണികള്‍ ഒരുക്കുന്നു. ക്രിസ്മസ് വേളയില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ ത്രിവേണി ഔട്ട്‌ലെറ്റുകളിലും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാവും. ഡിസംബര്‍ 24 വരെയാണ് സൗകര്യം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ മുതല്‍ 24 വരെ പ്രത്യേക വിപണികള്‍ ഒരുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.