പയ്യന്നൂര്‍: പത്താംക്ലാസ് കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാമന്തളി കുന്നരു സ്വദേശി ധനഞ്ജയന് (33) ആണ് അറസ്റ്റിലായത്. പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായെന്ന വിവരത്തെതുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: