കൂത്തുപറമ്പ്: ലയണ്‍സ് ക്ലബ് കാന്‍സര്‍ കെയര്‍ പദ്ധതിക്കായി സംഘടിപ്പിക്കുന്ന ലയണ്‍ ഫെസ്റ്റ് ഇന്ന് മുതല്‍ പാറാലിലെ നിര്‍ദ്ദിഷ്ട പുതിയ ബസ്സ്റ്റാന്റില് ആരംഭിക്കും. ഫെസ്റ്റ് 2ന് സമാപിക്കും. ഇന്ന് വൈകുന്നേരം 3.30ന് വിളംബര ഘോഷയാത്ര, രാത്രി 7ന് ഗാനമേള, നാളെ വൈകുന്നേരം 4ന് മൈലാഞ്ചി മത്സരം, രാത്രി 7ന് മാപ്പിള ഗാനമേള, 27ന് വൈകുന്നേരം 6ന് പുഷ്പരാജ, പുഷ്പറാണി മത്സരം, 8ന് കോമഡി ഫെസ്റ്റിവല്‍, 25ന് രാത്രി 8ന് ഗാനമേള, 26ന് വൈകുന്നേരം 5ന് കേശാലങ്കാര മത്സരം, രാത്രി 7.30ന് നാട്ടറിവ് പാട്ടുകള്‍, 27ന് വൈകുന്നേരം 5.30ന് ബസ്റ്റ് കപ്പിള്‍ മത്സരം, 6ന് ഇരട്ടകളുടെ സംഗമം, 7ന് മെഗാഷോ, 28ന് വൈകുന്നേരം 6ന് ഷോഡാന്സ് മത്സരം, രാത്രി 8ന് മധുര ഗീതങ്ങള്‍, 29ന് വൈകുന്നേരം 6ന് കരോക്കേ ഗാന മത്സരം തുടര്‍ന്ന് കോമഡി ഷോ, 30ന് വൈകുന്നേരം 6ന് മാപ്പിളപ്പാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: