അഞ്ചാലുംമൂട്: പ്രാക്കുളം റോഡിന്റെ രണ്ടാം കിലോമീറ്റര്‍ മുതല്‍ മൂന്നാം കിലോമീറ്റര്‍ വരെ റീടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴി കാഞ്ഞാവെളി, പ്രാക്കുളം ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതം നാളെ മുതല്‍ ഒരാഴ്ച്ചത്തേക്ക് നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഈ റൂട്ടിലൂടെ പോകേണ്ട വാഹനങ്ങള്‍ അഞ്ചാലുംമൂട്ടില്‍നിന്ന് തിരിഞ്ഞ് ചന്തക്കടവ്–ഓലിക്കര ജംഗ്ഷന് വഴിയോ കാഞ്ഞിരംകുഴി ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഇഞ്ചവിള, കരുവം വഴിയോ പോകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: