ധാക്ക: ബംഗ്ലാദേശിലെ ദിനാജ്പ്പൂരില് ക്രിസ്ത്യന്‍ സ്ഥാപനത്തിന്റെ കാവല്‍ക്കാരനെ വധിച്ചു.
ഷുകു ഷോറനെയാണ് ബുധനാഴ്ച രാത്രി ഒന്നരയോടെ വധിച്ചത്. ഭീകരര സംഘടനകളാണ് പിന്നലെന്ന് കരുതപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: