ബെംഗളൂരു: ബാഗില്‍ കുത്തി നിറച്ച് കടത്തുകയായിരുന്ന 30 ലക്ഷം രൂപ ക്രൈം ബ്രാഞ്ച് പിടിച്ചു. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.
ഇതു മുഴുവന്‍ പുതിയ കറന്‍സികളായിരുന്നു. റിസ്വാന്, മുക്ത്യാര്‍, ഷമി അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: