ലഖ്നൗ: യുപിയിലെ സംഭാലില്‍ 20 ലക്ഷം രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് ഒരു കാര്‍ പരിശോധിച്ച് അതില്‍ നിന്ന് പണം കണ്ടെത്തുകയായിരുന്നു.
വിഷ്ണു ശ്രീവാസ്തവ, രഞ്ജിത് കുമാര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 16 ലക്ഷത്തിന്റെ പുതിയ കറന്‍സികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: