കണ്ണൂര്‍: എസെന്‍സ് ക്ലബ്, കേരള ഫ്രീ തിങ്കേഴ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ 24, 25 തീയ്യതികളില്‍ പയ്യന്നൂരില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൃപ്തിദേശായി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.പ്രവീണ്‍ ഗോപിനാഥ്, ഡോ.അജിത് നാരായണന്, മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: