കെഎസ്ആര്‍ടിസി കണ്ണൂര്‍-പമ്പ സര്‍വ്വീസ് തുടങ്ങി

Thursday 22 December 2016 10:34 pm IST

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി പ്രതിദിന സര്‍വ്വീസ് തുടങ്ങി. കാള്‍ടെക്‌സ് കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് പുറപ്പെടുന്ന ശബരി സൂപ്പര്‍ ഡീലക്‌സ് ബസ് രാവിലെ 6 മണിക്ക് പമ്പയിലെത്തും. രാത്രി 8 മണിക്ക് പമ്പയില്‍ നിന്ന് തിരികെ പുറപ്പെടുന്ന ബസ് രാവിലെ 8 മണിയോടെ കണ്ണൂരില്‍ എത്തും. 561 രൂപയാണ് ടിക്കറ്റ് നിരക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.