കണ്ണൂര്‍: ജനുവരി 16 ന് ആരംഭിക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന് എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേദികള്‍, താമസസ്ഥലമായി നിശ്ചയിച്ചിരിക്കുന്ന സ്കൂള്‍, പാര്‍ക്കിങ്ങ് സ്ഥലങ്ങള്‍ എന്നിവ എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് സമ്പൂര്‍ണ്ണ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കലോത്സവ ഗതാഗത കമ്മിറ്റി യോഗം തീരുമാനിച്ചു. റൂട്ട് മാപ്പ് 20 വേദികളിലും പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: