സ്വാഗതസംഘം രൂപീകരണം 25ന്

Thursday 22 December 2016 10:39 pm IST

എളയാവൂര്‍: എളയാവൂര്‍ യുപി സ്‌കൂള്‍ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിക്കുന്നു. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പൗരപ്രധാനികളുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെയുംയോഗം 25ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഹാളില്‍ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.