സാമ്പത്തിക സഹായം സ്‌കൂളിന് കൈമാറി

Friday 23 December 2016 2:05 pm IST

  കാഞ്ഞങ്ങാട്: കൊളവയല്‍ ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളിന് യുഎഇ പ്രവാസി ജനക്ഷേമസമിതി സ്വരൂപിച്ച സാമ്പത്തിക സഹായം സ്‌കൂളിന്റെ അടിസ്ഥാന സൗകര്യത്തിനായി കൈമാറി. ചടങ്ങില്‍ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.ഹരിഹരന്‍, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് പി.സുരേഷ്, പ്രധാനാധ്യാപിക എന്‍.കെ.ബിന്ദു, സ്‌കൂള്‍ സെക്രട്ടറി രാമകൃഷ്ണന്‍ കൊത്തിക്കാല്‍, പ്രവാസി ജനക്ഷേമ സമിതി സെക്രട്ടറി പി.വസന്തകുമാര്‍, ബി.സുജേഷ് എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.