വാരാണസി: സ്വന്തം മണ്ഡലമായ വാരാണസിയില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് ഉച്ചഭക്ഷണം പൊതികെട്ടി. ബിജെപി നേതാക്കളുമായും പ്രവര്‍ത്തകരുമായുള്ള ആശയവിനിമയ വേദിയിലാണ് മോദി പങ്കെടുത്തത്.
എല്ലാവരും സ്വന്തം ഭക്ഷണം കൊണ്ടുവരണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മോദിയടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും എല്ലാം ഉച്ചഭക്ഷണവുമായാണ് എത്തിയത്. ഭക്ഷണം കഴിച്ച് അവര്‍ പല പല വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: