ന്യൂദല്‍ഹി: കള്ളപ്പണം കടത്തുകയായിരുന്ന പദ്മഭൂഷന്‍ നേടിയ ഡോക്ടര്‍ അടക്കം ആറു പേര് പിടിയില്‍.മുംബൈ സ്വദേശി ഡോ. സുരേഷ് അദ്വാനി, യോഷ് ശ്രീയോ, ധര്‍മ്മരാജ് തിലക്,കൃഷ്, ഗജാനന്ദ് സോമനാഥ്, ബിഎം ഷാ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.ഇവര്‍ പത്തു കോടി രൂപ കടത്തുകയായിരുന്നു. പ്രമുഖ കാന്‍സര്‍രോഗ വിദഗ്ധനാണ് ഡോ. സുരേഷ് അദ്വാനി.2002ല്‍ പദ്മഭൂഷണ്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: