അയ്യപ്പന്‍ വിളക്കും പാലക്കൊമ്പെഴുന്നള്ളത്തും

Saturday 24 December 2016 8:59 pm IST

തലശ്ശേരി: കോപ്പാലം പുത്തന്‍മഠം ശ്രീ വയത്തൂരപ്പന്‍ ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് അയ്യപ്പന്‍ വിളക്കും പാലക്കൊമ്പെഴുന്നള്ളത്തും നടക്കും. തുടര്‍ന്ന് രാത്രി 10 മണിക്ക് അയ്യപ്പപൂജയും തായമ്പകയും അയ്യപ്പന്‍പാട്ട് പൊലിപ്പാട്ടും നടക്കും. നാളെ പുലര്‍ച്ചെ 1 മണിക്ക് പാല്‍ക്കിണി എഴുന്നള്ളിപ്പും തുടര്‍ന്ന് ആഴിയാട്ടം, തിരിയുഴിച്ചില്‍, വെട്ടുംതടവും, ഗുരുതി സമര്‍പ്പണം എന്നിവയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.