തലശ്ശേരി: മൈനോറിറ്റി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തലശ്ശേരി ബ്രണ്ണന്‍ കോളേജ് ടീച്ചര്‍ എഡുക്കേഷണനില് യുജിസി നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പറിനായി നടത്തുന്ന സൗജന്യ പരിശീലനം 28 ന് ആരംഭിക്കും. തുടര്‍ന്നുള്ള ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും. മറ്റു വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 8075488656, 9447847053.
പ്രതികരിക്കാൻ ഇവിടെ എഴുതുക: